കുറുമശ്ശേരിയില്‍ ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പെടെയുളള സൗകര്യങ്ങളോടുു കൂടി ഇരുനിലയില്‍ 2000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുളള ആസ്ഥാന മന്ദിരം
കുറുമശ്ശേരിയില്‍ ശ്രീ.സി.പി.ജോസഫ്ന്‍റെ വസതിയില്‍
തറവാട്ടു യോഗത്തിന്‍റെ കൂടിയാലോചന
2000-ാം മാണ്ടില്‍ ശ്രീ.അഗസ്റ്റിന്‍ മാത്യൂസ് പ്രസിഡന്‍റായി ചീരകത്തില്‍ തറവാട്ട് യോഗം സാക്ഷാത്ക്കരിക്കപ്പെട്ടു. 30/01/2000 ല്‍ മംഗളകരമായ ഒരു ചടങ്ങിന് ഒരുമിച്ച് ചേര്‍ന്ന അവസരത്തിലാണ് കുടുംബ ട്രസ്റ്റ് (തറവാട്ടുയോഗം) എന്ന ആശയം ഉടലെടുത്തത്.