Cheerakathil
Tharavattu
Yogam

Get To Know
Family Members

OPEN DIRECTORY

Unfold the Roots 
of Cheerakathil

OPEN FAMILY TREE →

Witness the Past
Through Events

OPEN TIMELINE→

Enjoy the Photos
of Past & Present

OPEN GALLERIES→

Get To Know
Family Members

OPEN DIRECTORY

Unfold the Roots 
of Cheerakathil

OPEN FAMILY TREE

Witness the Past
Through Events

OPEN TIMELINE→

Enjoy the Photos
of Past & Present

OPEN GALLERIES→

ചീരകത്തില്‍ തറവാട്ട് യോഗം

മഹിതമായൊരു പാരമ്പര്യത്തിന്‍റെ ചരിത്രവഴികളിലേയ്ക്കും ഉത്ഭവത്തിലേയ്ക്കും ഒരു തിരിഞ്ഞു നോട്ടം. കാര്‍ഷികവൃത്തിയിലെ കഠിനാദ്ധ്വാനത്തിന്‍റെയും അചഞ്ചലമായ ആത്മീയാടിത്തറയുടെയും കരുണാര്‍ദ്രമായ മാനവ സാഹോദര്യത്തിന്‍റെയും സങ്കലനമാണ് ചീരകത്തില്‍ തറവാട്. അന്യദേശത്തെത്തി ജീവിത വിജയം നേടിയ സുവര്‍ണ്ണ ചരിത്രം, അഭിമാനത്തോടെ, ശ്രദ്ധാഞ്ജലികളോടെ, ആ നാള്‍ വഴികളിലേക്ക് ഒരു യാത്ര…. തീര്‍ത്ഥ യാത്ര!

Read More

ഞങ്ങളുടെ മാർഗ്ഗദീപം
Mr. Augustin Mathews

Consecrated People

Fr. Augustin Cheerakathil

Fr. Rijo Cheerakathil

Fr. Sinto Cheerakathil

Sr.Seraphia CMC(Lt.)

Sr.Germain(Lilly) FCC(Lt.)

Sr.Suphus Mary, St.Ann’s

Sr.Pavana

Sr.Rose Theresa (SABS)

 Sr.Beena, St. Ann’s

Sr.Sayujia CSN

Sr.Jiss Mathew FCC

Endowments

  1. ശ്രീ. വർക്കി വർഗ്ഗീസ് മെമ്മോറിയൽ – SSLC കൂടുതൽ മാർക്ക്
  2. ശ്രീ. സി.ടി. ആന്റണി മെമ്മോറിയൽ – +2 കൂടുതൽ മാർക്ക്
  3. ഫാ. പോൾ കൊളുവൻ മെമ്മോറിയൽ – വേദോപദേശം : 10th ക്ലാസ്  First
  4. ശ്രീ. സി.എം. വർക്കി മറിയം മെമ്മോറിയൽ – കമ്മിറ്റി തീരുമാനപ്രകാരം അർഹതപ്പെട്ട കാര്യങ്ങൾക്ക്
  5. ശ്രീമതി. മേരി ആന്റണി മെമ്മോറിയൽ – ഉന്നത വിദ്യാഭ്യാസ സഹായം
  6. ശ്രീ. സി.എ. ആന്റണി മെമ്മോറിയൽ – വിദ്യാഭ്യാസ സഹായം
  7. ശ്രീ. സി . ജോൺസൻ, കറുകുറ്റി – BSc Nursing
  8. ശ്രീ. അഗസ്റ്റിൻ മാത്യൂസ് – ലോഗോസ് ക്വിസ്
  9. അഭ്യുദയകാംക്ഷികൾ – ചികിത്സാ സഹായം